Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

നാ​​​ദി​​​ർ​​​ഷ സ​​​മ​​​ർ​​​പ്പി​​​ച്ച മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും

നാ​​​ദി​​​ർ​​​ഷ സ​​​മ​​​ർ​​​പ്പി​​​ച്ച മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും

കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നു പോ​​​ലീ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട സം​​​വി​​​ധാ​​​യ​​​ക​​​ൻ നാ​​​ദി​​​ർ​​​ഷ സ​​​മ​​​ർ​​​പ്പി​​​ച്ച മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും. ഓ​​​ണാ​​​വ​​​ധി​​​ക്കു​​ശേ​​​ഷം കോ​​​ട​​​തി ഇ​​​ന്നാ​​​ണു തു​​​റ​​​ക്കു​​​ന്ന​​​ത്. 
 
ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു ഹാ​​​ജ​​​രാ​​​കാ​​​ൻ ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം നാ​​​ദി​​​ർ​​​ഷ​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​ത്. ഇ​​തേ​​ത്തു​​​ട​​​ർ​​​ന്നു കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ നെ​​​ഞ്ചു​​വേ​​​ദ​​​ന​​​യ്ക്കു നാ​​​ദി​​​ർ​​​ഷ ചി​​​കി​​​ത്സ തേ​​​ടി​​​യി​​​രു​​​ന്നു.