Thursday, November 23, 2017
Reg:No 91291/Kermal/2004/18734

ട്രംപിന്‍റെ ഡെപ്യൂട്ടി അസിസ്റ്റൻറായി ഇന്ത്യൻ വശംജനെ നിയമിച്ചു

ട്രംപിന്‍റെ ഡെപ്യൂട്ടി അസിസ്റ്റൻറായി ഇന്ത്യൻ വശംജനെ നിയമിച്ചു

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് തന്‍റെ ഡെപ്യൂട്ടി അസിസ്റ്റൻറായി ഇന്ത്യൻ വശംജനെ  നിയമിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ അമേരിക്കക്കാരനായ രാജ് ഷായെയാണ് നിയമിച്ചത്. പ്രിൻസിപ്പൽ ഡെപ്യൂട്ടി  പ്രസ് സെക്രട്ടറിയായും അദ്ദേഹം ചുമതല വഹിക്കും.
 
ട്രംപിെൻറ വിശ്വസ്തയായ ഹോപ് ഹിക്സിെന കമ്മ്യൂണിക്കേഷൻ ഡയറക്ടറായും നിയമിച്ചു. നേരത്തെ, പ്രസിഡൻറിെൻറ അസിസ്റ്റൻറായും ഇടക്കാല കമ്മ്യൂണിക്കേഷൻ ഡയറക്ടറായും ഹിക്സ് പ്രവർത്തിച്ചിട്ടുണ്ട്. 32കാരനായ ഷായുടെ മാതാപിതാക്കൾ ഗുജറാത്ത് സ്വദേശികളാണ്.