Tuesday, September 19, 2017
Reg:No 91291/Kermal/2004/18734

കെ​എ​സ്ആ​ർ​ടി​സിയും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര​പ​രി​ക്ക്

കെ​എ​സ്ആ​ർ​ടി​സിയും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര​പ​രി​ക്ക്

കോ​ട്ട​യം: കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​ന് ഗു​രു​ത​ര​പ​രി​ക്ക്. കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. രാ​ത്രി 10.45നു ​ബേ​ക്ക​ർ​ജം​ഗ്ഷ​നു സ​മീ​പം കോ​ട്ട​യം- കു​മ​ര​കം റോ​ഡി​ൽ ബ​റോ​ഡ ബാ​ങ്കി​നു മു​മ്പി​ലാ​യി​രു​ന്നു അ​പ​ക​ടം. 
 
കു​മ​ര​കം ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്നു ബൈ​ക്കും കോ​ട്ട​യം കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു ബ​സും ത​മ്മി​ലാ​ണു കൂ​ട്ടി​യി​ടി​ച്ച​ത്. കു​മ​ര​കം കോ​ട്ട​യം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സ് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി സ്റ്റാ​ൻ​ഡി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു.