Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

ഒ​മ്പ​താം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സ​ർ​ക്കാ​ർ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​റ​സ്റ്റി​ൽ

ഒ​മ്പ​താം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സ​ർ​ക്കാ​ർ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​റ​സ്റ്റി​ൽ

ജ​ബ​ൽ​പു​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ ഒ​മ്പ​താം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സ​ർ​ക്കാ​ർ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​റ​സ്റ്റി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ സി​ഹോ​റി​ലാ​യി​രു​ന്നു സം​ഭ​വം. കേ​സി​ൽ പ്രി​ൻ​സി​പ്പ​ൽ അ​ഖി​ലേ​ഷ് മാ​ള​വ്യയെ അറസ്റ്റു ചെയ്തു . പ​തി​നാ​ലു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​യു​ടെ ബ​ന്ധു​ക്ക​ൾ ചേ​ർ​ന്ന് കൈ​കാ​ര്യം ചെ​യ്ത ശേ​ഷ​മാ​ണ് ഇ​യാ​ളെ പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. 
‌എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്നാ​ണ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ പ​ക്ഷം. താ​ൻ വി​ദ്യാ​ർ​ഥി​നി​യു​ടെ ബു​ക്കി​ൽ​നി​ന്നും പ്ര​ണ​യ​ലേ​ഖ​നം ക​ണ്ടെ​ടു​ത്തു. ബ​ന്ധു​ക്ക​ളെ ഈ ​വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ബ​ന്ധു​ക്ക​ളെ​ത്തി ത​ന്നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പ്രി​ൻ​സി​പ്പ​ൽ പ​റ​യു​ന്നു.