Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

ഹാ​​​​ലി​​​​മ യാ​​​​ക്കൂ​​​​ സിംഗപ്പൂരിന്‍റെ ആ​​​ദ്യ വ​​​നി​​​താ പ്ര​​​സി​​​ഡ​​​​ന്‍റ്

ഹാ​​​​ലി​​​​മ യാ​​​​ക്കൂ​​​​ സിംഗപ്പൂരിന്‍റെ ആ​​​ദ്യ വ​​​നി​​​താ പ്ര​​​സി​​​ഡ​​​​ന്‍റ്

സിം​​​​ഗ​​​​പ്പൂ​​​​ർ: ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​മാ​​​​യ മ​​​​ല​​​​യ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഹാ​​​​ലി​​​​മ യാ​​​​ക്കൂ​​​​ബ്(63) സിം​​​​ഗ​​​​പ്പൂ​​​​രി​​​​ന്‍റെ എ​​​​ട്ടാ​​​​മ​​​​ത്തെ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​കും. സിംഗപ്പൂരിന് ആ​​​ദ്യമായാണ് വ​​​നി​​​താ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ ല​​​ഭി​​​ക്കു​​​ന്ന​​​ത്. പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു നാ​​​​മ​​​​നി​​​​ർ​​​​ദേശ​​​​പ​​​​ത്രി​​​​ക സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​വ​​​​രി​​​​ൽ മു​​​​ൻ സ്പീ​​​​ക്ക​​​​ർ കൂ​​​​ടി​​​​യാ​​​​യ ഹാ​​​​ലി​​​​മ​​​​യ്ക്കു മാ​​​​ത്ര​​​​മാ​​​​ണു മ​​​ത്സ​​​രി​​​ക്കാ​​​ൻ യോ​​​​ഗ്യ​​​​ത​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​ഖ്യാ​​​​പ​​​​നം ബു​​​​ധ​​​​നാ​​​​ഴ്ച ഉ​​​​ണ്ടാ​​​​കും.
ആ​​​​ല​​​​ങ്കാ​​​​രി​​​​ക​​​​പ​​​​ദ​​​​വി​​​​മാ​​​​ത്ര​​​​മാ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​ന​​​​ത്തേ​​​​ക്കു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഇ​​​​ക്കു​​​​റി മ​​​​ല​​​​യ് ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി സം​​​​വ​​​​ര​​​​ണം ചെ​​​​യ്തി​​​​രു​​​​ന്നു.