Saturday, September 23, 2017
Reg:No 91291/Kermal/2004/18734

പൊ​ൻ​മു​ടി ഡാ​മി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി​വീ​ണ വി​ദ്യാ​ർ​ഥി മ​രി​ച്ചു.

പൊ​ൻ​മു​ടി ഡാ​മി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി​വീ​ണ വി​ദ്യാ​ർ​ഥി മ​രി​ച്ചു.

അ​ടി​മാ​ലി: സു​ഹൃ​ത്തു​ക​ളോ​ടൊ​പ്പം പൊ​ൻ​മു​ടി ഡാ​മി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി​വീ​ണ വി​ദ്യാ​ർ​ഥി മ​രി​ച്ചു. പ​ണി​ക്ക​ൻ​കു​ടി കൊ​ന്പി​ട​ഞ്ഞാ​ൽ മ​ഠ​ത്തി​ൽ റോ​യി​യു​ടെ മ​ക​ൻ ആ​ൽ​ഫ്ര​ഡ്(14) ആ​ണ് മ​രി​ച്ച​ത്. പ​ണി​ക്ക​ൻ​കു​ടി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും സ്റ്റു​ഡ​ന്‍റ​സ് പോ​ലീ​സ് കേ​ഡ​റ്റു​മാ​യി​രു​ന്നു.
ഇന്ന്  വൈ​കു​നേ​രം നാ​ലോ​ടെ പൊ​ൻ​മു​ടി ഡാ​മി​ന്‍റെ മ​ര​ക്കാ​നം ഭാ​ഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൂ​ന്നു സു​ഹൃ​ത്തു​ക​ളോ​ടൊ​പ്പം ഉ​ച്ച​യോ​ടെ​യാ​ണ് ആ​ൽ​ഫ്ര​ഡ് വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ത്. മ​ര​ക്കാ​നം ഭാ​ഗ​ത്തു കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ൽ തെ​ന്നി ക​യ​ത്തി​ലേ​ക്ക് മു​ങ്ങി പോ​കു​ക​യാ​യി​രു​ന്നു. 
വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കു​ട്ടി​യെ ഡാ​മി​ൽ​നി​ന്നും ര​ക്ഷി​ച്ച് അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സം​സ്ക്കാ​രം ബു​ധ​നാ​ഴ്ച പ​ണി​ക്ക​ൻ​കു​ടി സെ​ന്‍റ് ജോ​ണ്‍ മ​രി​യ വി​യാ​നി പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.