Tuesday, September 19, 2017
Reg:No 91291/Kermal/2004/18734

വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ന്യൂഡൽഹി : വേങ്ങര ഉപതെരഞ്ഞെടുപ്പ് അടുത്തമാസം 11ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു‍. വെള്ളിയാഴ്ച ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങും. നാമനിർദ്ദേശ പത്രിക നൽകാനുള്ള അവസാന തീയതി ഈ മാസം 22 ആണ്. ഒക്ടോബർ 15ന് വോട്ടെണ്ണും. പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.