Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

ഹയര്‍സെക്കന്ററി തുല്യതാ പരീക്ഷാ: 15 വരെ ഫീസടയ്ക്കാം

ഹയര്‍സെക്കന്ററി തുല്യതാ പരീക്ഷാ: 15 വരെ ഫീസടയ്ക്കാം

ഓക്ടോബര്‍ 8ന് ആരംഭിക്കുന്ന രണ്ടാംവര്‍ഷ ഹയര്‍സെക്കന്ററി തുല്യതാ പരീക്ഷയ്ക്ക് ഫൈനോ ടുകൂടി ഫീസടക്കുന്നതിനുള്ള തീയതി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു