Tuesday, September 19, 2017
Reg:No 91291/Kermal/2004/18734

മലപ്പുറത്ത് മൂന്ന് കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ പിടികൂടി

മലപ്പുറത്ത് മൂന്ന് കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ പിടികൂടി

മലപ്പുറം: പെരിന്തൽമണ്ണയിൽ മൂന്ന് കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ പിടികൂടി. സംഭവവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വാഹന പരിശോധനയ്ക്കിടയിലാണ് നിരോധിച്ച നോട്ടുകൾ കണ്ടെതിയത്. അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകളാണ് പിടിച്ചെടുത്തത്.