Saturday, September 23, 2017
Reg:No 91291/Kermal/2004/18734

ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ നേതൃത്വത്തില്‍ ഒപ്പുശേഖരണം

ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ നേതൃത്വത്തില്‍ ഒപ്പുശേഖരണം

തലശ്ശേരി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ നേതൃത്വത്തില്‍ തലശ്ശേരിസം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണ​വേ​ദി​യായ  മുനിസിപ്പല്‍ സ്റ്റേഡിയത്തിന് പുറത്ത് അവള്‍ക്കൊപ്പം എന്ന പേരില്‍ ഒപ്പുശേഖരണം നടത്തി.നിലമ്പൂര്‍ ആയിഷ പരിപാടി ഉദ്ഘാടനം ചെയ്തു.
സംവിധായിക വിധു വിന്‍സെന്റ്, സജിത മഠത്തില്‍, ദീദീ ദാമോദരന്‍ തുടങ്ങിയ സിനിമാപ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.