Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ വീ​ടി​നു​നേ​രെ ക​രി ഓ​യി​ൽ ഒ​ഴി​ച്ചു

ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ വീ​ടി​നു​നേ​രെ ക​രി ഓ​യി​ൽ ഒ​ഴി​ച്ചു

കൊ​ച്ചി: ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ വീ​ടി​നു നേ​രെ ക​രി ഓ​യി​ൽ പ്ര​യോ​ഗം. ക​ണ്ണൂ​ർ കൂ​ത്തു​പ​റ​ന്പി​ലെ വീ​ടി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യോ ശ​നി​യാ​ഴ്ച രാ​ത്രി​യോ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്നാ​ണു ക​രു​തു​ന്ന​ത്. വീ​ട്ടി​ൽ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത​തി​നാ​ൽ സം​ഭ​വം ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണു പു​റ​ത്ത​റി​യു​ന്ന​ത്. 
 
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ദി​ലീ​പി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ശ്രീ​നി​വാ​സ​ന്‍റെ വീ​ട് ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത്.