Saturday, September 23, 2017
Reg:No 91291/Kermal/2004/18734

നടിയെ ആക്രമിച്ച കേസ്; നടൻ അനൂപ് ചന്ദ്രൻ മൊഴി നൽകി

നടിയെ ആക്രമിച്ച കേസ്;  നടൻ അനൂപ് ചന്ദ്രൻ മൊഴി നൽകി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിനെതിരെ നടൻ അനൂപ് ചന്ദ്രൻ മൊഴി നൽകി. തന്നെ സിനിമയിൽ നിന്ന് ദിലീപ് ഒതുക്കിയെന്നാണ് മൊഴി. മിമിക്രിക്കെതിരെ സംസാരിച്ചതാണ് തന്നോടുളള വൈരാഗ്യത്തിന് കാരണമെന്ന് കരുതുന്നതായും അനൂപ് ചന്ദ്രൻ അന്വേഷണ സംഘത്തിന് മുൻപാകെ മൊഴി നൽകി.