Sunday, February 25, 2018
Reg:No 91291/Kermal/2004/18734

ചെസ് ചാമ്പ്യൻഷിപ്പിന് നേരിട്ട് യോഗ്യത നേടാമെന്ന വിശ്വനാഥന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി

ചെസ് ചാമ്പ്യൻഷിപ്പിന് നേരിട്ട് യോഗ്യത നേടാമെന്ന വിശ്വനാഥന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി

അടുത്ത വർഷത്തെ ലോക ചെസ് ചാമ്പ്യൻഷിപ്പിന് നേരിട്ട് യോഗ്യത നേടാമെന്ന വിശ്വനാഥൻ ആനന്ദിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി. ലോകകപ്പ് ചെസിൽ സമനില വഴങ്ങിയതോടെയാണ് ആനന്ദിന്റെ നേരിട്ടുള്ള ചാമ്പ്യൻഷിപ്പ് പ്രവേശനം ഇല്ലാതായത്. കാനഡയുടെ 109 റാങ്കുകാരൻ അന്റോൺ കൊവല്യോവിനോട് രണ്ടാം റൗണ്ടിലെ രണ്ടാം ഗെയിമിൽ സമനില വഴങ്ങിയത്.