Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

യു​എ​സ് ഓ​പ്പ​ൺ; റാ​ഫേ​ൽ ന​ദാ​ലും കെ​വി​ന്‍ ആ​ന്‍​ഡേ​ഴ്‌​സ​ണും ഏ​റ്റു​മു​ട്ടും

യു​എ​സ് ഓ​പ്പ​ൺ; റാ​ഫേ​ൽ ന​ദാ​ലും കെ​വി​ന്‍ ആ​ന്‍​ഡേ​ഴ്‌​സ​ണും ഏ​റ്റു​മു​ട്ടും

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് ഓ​പ്പ​ൺ പു​രു​ഷ​ന്മാ​രു​ടെ ഫൈ​ന​ലി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം റാ​ഫേ​ൽ ന​ദാ​ലും ദക്ഷിണാഫ്രിക്കയുടെ കെ​വി​ന്‍ ആ​ന്‍​ഡേ​ഴ്‌​സ​ണും ഏ​റ്റു​മു​ട്ടും. മൂ​ന്നാം യു​എ​സ് ഓ​പ്പ​ൺ കി​രീ​ടത്തിനായാണ് ന​ദാ​ൽ ഇ​റ​ങ്ങു​ന്ന​തെങ്കില്‍ ക​ന്നി ഗ്രാ​ൻ​സ്ലാം കി​രീ​ട​ത്തിനാണ് ആ​ന്‍​ഡേ​ഴ്‌​സാന്‍ എത്തുന്നത്.
അ​ര്‍​ജ​ന്‍റീ​ന​യു​ടെ യു​വാ​ന്‍ മാ​ര്‍​ട്ടി​ന്‍ ഡെ​ല്‍ പോ​ട്രോ​യെകീ​ഴ​ട​ക്കി​യാ​ണ് ന​ദാ​ൽ ഫൈ​ന​ലി​ൽ എ​ത്തി​യ​ത്. 
സ്‌​പെ​യി​നി​ന്‍റെ പാ​ബ്ലോ ക​റേ​നോ ബു​സ്ത​യെ റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് 28-ാം സീ​ഡാ​യ ആ​ന്‍​ഡേ​ഴ്‌​സ​ണ്‍ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. .