Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

ദിലീപ് മണ്ടത്തരം കാണിക്കില്ല; അയാളുടെ നിരപരാധിത്വം കാലം തെളിയിക്കും; ശ്രീനിവാസന്‍

ദിലീപ് മണ്ടത്തരം കാണിക്കില്ല; അയാളുടെ നിരപരാധിത്വം കാലം തെളിയിക്കും; ശ്രീനിവാസന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന് പിന്തുണയുമായി നടൻ ശ്രീനിവാസൻ രംഗത്ത്. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. ദിലീപ് ഇത്തരം മണ്ടത്തരങ്ങൾ കാണിക്കില്ല. ദിലീപിന്‍റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസൻ പറഞ്ഞു.