Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

മുരുകന്‍റെ മരണം; മെഡിക്കല്‍ കോളേജ് ആശുപത്രി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു

മുരുകന്‍റെ മരണം; മെഡിക്കല്‍ കോളേജ് ആശുപത്രി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ച  സംഭവുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ ചോദ്യം ചെയ്യല്‍ തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് അടക്കമുള്ളവരെയാണ് ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം എസ്.യു.ടി റോയല്‍, കൊട്ടിയം കിംസ് ആശുപത്രികളിലെ ഡോക്ടര്‍മാരെയും ചോദ്യം ചെയ്യും. കൊല്ലം ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ അശോകന്‍റെ  നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.