Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

ഐ.​​എ​​സി​​ൽ ചേ​​രാ​​ൻ പോ​​യ ക​​ണ്ണൂ​​ർ സ്വ​​ദേ​​ശി സി​​റി​​യ​​യി​​ൽ മ​​രി​​ച്ച​​താ​​യി വി​​വ​​രം

ഐ.​​എ​​സി​​ൽ ചേ​​രാ​​ൻ പോ​​യ ക​​ണ്ണൂ​​ർ സ്വ​​ദേ​​ശി സി​​റി​​യ​​യി​​ൽ മ​​രി​​ച്ച​​താ​​യി വി​​വ​​രം

ക​​ണ്ണൂ​​ർ: ​ഐ.​​എ​​സി​​ൽ ചേ​​രാ​​ൻ പോ​​യയെ​ന്നു കരുതപ്പെടുന്ന ക​​ണ്ണൂ​​ർ സ്വ​​ദേ​​ശി സി​​റി​​യ​​യി​​ൽ മ​​രി​​ച്ച​​താ​​യി വി​​വ​​രം. ക​​ണ്ണൂ​​ർ ച​​ക്ക​​ര​​ക്ക​​ൽ സ്വദേശി ക​​മാ​​ൽ​​പ്പീ​​ടി​​ക സ്വ​​ദേ​​ശി ഷ​​ജി​​ൽ (36) ആ​​ണ്​ മ​​രി​​ച്ച​​തെ​​ന്നാ​​ണ് സൂചന. 
ആ​​റു​​മാ​​സം മു​​മ്പാ​​ണ്​ ഇ​​യാ​​ൾ സി​​റി​​യ​​യി​​ലേ​​ക്ക്​ പോ​​യ​​ത്. ക​​ണ്ണൂ​​ർ സ്വ​​ദേ​​ശി ഷാ​​ജ​​ഹാ​​ൻ വ​​ള്ളു​​വ​​ക്ക​​ണ്ടി​​യു​​ടെ പ്രരണമൂലമാണ്​ ഇ​​യാ​​ൾ സി​​റി​​യ​​യി​​ലേ​​ക്ക്​ പോയതെന്നാണ് വിവരം. സി​​റി​​യ​​യി​​ലേ​​ക്ക്​ ക​​ട​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ട​​യി​​ൽ തു​​ർ​​ക്കി ര​​ഹ​​സ്യ​​പൊ​​ലീ​​സി​ന്‍റെ പി​​ടി​​യി​​ലാ​​യിരുന്നു.