Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

കോട്ടയത്ത് ടിപ്പർ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

 കോട്ടയത്ത് ടിപ്പർ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

കോട്ടയം: നാഗമ്പടത്ത് ടിപ്പർ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പേരൂർ സ്വദേശി ബിനുവാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പുതിയ പാലത്തിന്‍റെ പനി നടക്കുന്നതിനാല്‍ നഗരത്തില്‍ വന്‍ ഗതാഗത കുരുക്കാണ്‌ അനുഭവപ്പെടുന്നത്.നഗരത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥയകുകയാണ് . 
 .