Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

ക്വ​ലാ​ലം​പു​രില്‍ മ​ത​പാ​ഠ​ശാ​ല​യി​ തീ​പി​ടുത്തം; 26മരണം

ക്വ​ലാ​ലം​പു​രില്‍  മ​ത​പാ​ഠ​ശാ​ല​യി​ തീ​പി​ടുത്തം; 26മരണം

ക്വ​ലാ​ലം​പു​ർ: മ​ലേ​ഷ്യ​യിലെ ക്വ​ലാ​ലം​പു​രി​ലെ മ​ത​പാ​ഠ​ശാ​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 26 പേ​ർ മ​രി​ച്ചു. മരിച്ചവരില്‍ ഒരു അ​ധ്യാ​പ​ക​നും 25 വി​ദ്യാ​ർ​ഥി​ക​ലും ഉള്‍പ്പെടുന്നു. ജ​ലാ​ൻ ദ​തു​ക് കെ​രാ​മാ​തി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. 
 
അ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​രെ ര​ക്ഷ​പെ​ടു​ത്തി. ഇ​വ​രി​ൽ മൂ​ന്നു പേ​രു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ ക്വ​ലാ​ലം​പു​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ നി​ല​യി​ലെ കി​ട​പ്പു​മു​റി​യി​ൽ​നി​ന്നാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മു​ക​ൾ നി​ല​യി​ൽ​നി​ന്ന് അ​ഗ്നി​ശ​മ​ന സേ​ന 15 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്.