Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

വിഴിഞ്ഞം കരാറിൽ മാറ്റം വരുത്തുമെന്ന് കോടിയേരി ബാലകൃഷ്ണൻ

വിഴിഞ്ഞം കരാറിൽ മാറ്റം വരുത്തുമെന്ന് കോടിയേരി ബാലകൃഷ്ണൻ

കൊച്ചി: വിഴിഞ്ഞം കരാറിൽ മാറ്റം വരുത്തി നടപ്പക്കുമെന്ന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് കിട്ടിയശേഷം ഇതില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കരാർ സംസ്ഥാനത്തിന് നഷ്ടമെന്നാണ് സിപിഎമിന്‍റെ നിലപാട്. എന്നാൽ കരാർ റദ്ദാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.