Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം

ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്രയിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായോ നാശനഷ്ടങ്ങൾ ഉണ്ടായതായോ റിപ്പോർട്ടില്ല.ഇതുവരെ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്.