Saturday, November 25, 2017
Reg:No 91291/Kermal/2004/18734

ഉഴവൂർ വിജയന്‍റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ഉഴവൂർ വിജയന്‍റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: എന്‍ സി പി നേതാവ് ഉഴവൂർ വിജയന്‍റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും.   എൻസിപി ജനറല്‍ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അന്വേഷണം. ഐജി ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഇതു സംബന്ധിച്ച ഉത്തരവ് ഡിജിപി പുറത്തിറക്കി.