Monday, September 25, 2017
Reg:No 91291/Kermal/2004/18734

ജനതാദൾ യുനൈറ്റഡിന്‍റെ പാര്‍ടി പദവിയില്‍ നിന്നും ശരത് യാദവിനെ മാറ്റി

ജനതാദൾ യുനൈറ്റഡിന്‍റെ പാര്‍ടി പദവിയില്‍ നിന്നും ശരത് യാദവിനെ മാറ്റി

ന്യൂഡൽഹി: ജനതാദൾ യുനൈറ്റഡിെൻറ രാജ്യസഭ പാർട്ടി നേതാവ് എന്ന പദവിയിൽ നിന്നും ശരത് യാദവിനെ മാറ്റി. നിതീഷ്​ കുമാറിെൻറ അടുത്ത സഹായി ആർ.സി.പി സിങ്ങിനാണ്​ പുതിയ ചുമതല.
 
കഴിഞ്ഞ മാസം ആർ.ജെ.ഡിയും കോൺഗ്രസും ചേർന്ന മഹാ സഖ്യത്തിൽ നിന്ന് പിൻവാങ്ങി നിതീഷ്​ ബി.ജെ.പിയുമായി വീണ്ടും സഖ്യത്തിലേർപ്പെട്ടിരുന്നു. ഇതില്‍ ശരത്​യാദവുമായി ഇടഞ്ഞിരുന്നു. ബി.ജെ.പി ബന്ധം അംഗീകരിക്കാത്തവർക്ക്​ പുറത്തു പോകാമെന്നായിരുന്നു നിതീഷിെൻറ നിലപാട്​.