Saturday, November 25, 2017
Reg:No 91291/Kermal/2004/18734

എസ്എസ്എല്‍സി ബുക്കില്‍ സഹകരണ സംഘത്തിന്റെ സീല്‍

എസ്എസ്എല്‍സി ബുക്കില്‍ സഹകരണ സംഘത്തിന്റെ സീല്‍

മലപ്പുറം: എസ്എസ്എല്‍സി ബുക്കില്‍ സ്‌കൂള്‍ സീലിന് പകരം സഹകരണ സംഘത്തിന്റെ സീല്‍ പതിപ്പിച്ച് നല്‍കി. എടവണ്ണപ്പാറ ചാലിയപ്പുറം ജിവിഎച്ച്എസ് സ്‌കൂളില്‍ വിതരണം ചെയ്ത എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലാണ് സീല്‍ മാറി പതിപ്പിച്ചത്. പുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്യുന്നതിനായി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘത്തിന്‍റെ സീലാണിത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യുന്ന അവസരത്തിലാണ് സീല്‍ മാറിപ്പോയ കാര്യം വിദ്യാര്‍ഥികള്‍ അറിയുന്നത്.