Saturday, November 25, 2017
Reg:No 91291/Kermal/2004/18734

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ്‌; ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

 ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ്‌; ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

കാൻഡി: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ക​ഴി​ഞ്ഞ ടെ​സ്റ്റി​ല്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ന് സ​സ്‌​പെ​ന്‍ഷ​നി​ലായ ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്കു പ​ക​രം  കുൽദീപ് യാദവാണ് കളിക്കുക.
മൂന്നു മത്സരങ്ങളുള്ള പരന്പരയിലെ ആ​ദ്യ​ര​ണ്ടു ടെ​സ്റ്റു​ക​ളും വി​ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.  ഈ ടെസ്റ്റ്‌ വിജയിച്ചാല്‍ വിദേശ മണ്ണിൽ മൂന്നു ടെസ്റ്റ് പരമ്പരകളിലും സമ്പൂർണ പരമ്പര വിജയം എന്ന അപൂർവ നേട്ടം ഇന്ത്യക്ക് സ്വന്തമാകും.