Wednesday, December 13, 2017
Reg:No 91291/Kermal/2004/18734

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ യു​വാ​വ് വെ​ടി​യേ​റ്റു മരിച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ യു​വാ​വ് വെ​ടി​യേ​റ്റു മരിച്ചു

മ​ല​പ്പു​റം:  പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ യു​വാ​വ് വെ​ടി​യേ​റ്റു മരിച്ചു . മാ​ന​ത്തു​മം​ഗ​ലം സ്വ​ദേ​ശി മാ​സി​ൻ എ​ന്ന ഇ​രു​പ​ത്തൊ​ന്നു​കാ​ര​നാ​ണ് മരിച്ചത്.
ക​ഴു​ത്തി​നു പി​ന്നി​ൽ വെ​ടി​യേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മാ​സി​ൻ പി​ന്നീ​ട് മ​രി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​വ​ർ ആ​രെ​ന്നു വ്യ​ക്ത​മ​ല്ല. എ​യ​ർ​ഗ​ണ്ണി​ൽ​നി​ന്നാ​വ് യു​വാ​വി​ന് വെ​ടി​യേ​റ്റ​തെ​ന്നാ​ണു സൂ​ച​ന. 
ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​രം ന​ൽ​കി​യ​ത​നു​സ​രി​ച്ച് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. സം​ഭ​വ​ത്തി​ൽ രണ്ടുപേര്‍ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചു.