Friday, August 18, 2017
Reg:No 91291/Kermal/2004/18734

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

സുക്മ: ഛത്തീസ്ഗഡിൽ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. സുക്മ ജില്ലയിലെ കിസ്തരാം മേഖലയിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്ന് തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും സുരക്ഷാ സേന കണ്ടെടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.