Friday, August 18, 2017
Reg:No 91291/Kermal/2004/18734

കര്‍ഷക പെന്‍ഷന്‍ കുടിശ്ശിക : 241 കോടി അനുവദിച്ചു

കര്‍ഷക പെന്‍ഷന്‍ കുടിശ്ശിക : 241 കോടി അനുവദിച്ചു

കര്‍ഷക പെന്‍ഷന്‍ കുടിശ്ശിക ഉള്‍പ്പെടെ വിതരണം ചെയ്യുന്നതിന് 241 കോടി രൂപ സര്‍ക്കാര്‍ അനു വദിച്ചു. ഓണത്തിന് മുന്‍പ് അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും കുടിശ്ശികയില്ലാതെ പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് കൃഷി വകുപ്പ് മന്ത്രി അറിയിച്ചു.