Thursday, October 19, 2017
Reg:No 91291/Kermal/2004/18734

പാക്കിസ്ഥാനില്‍ വൻ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനില്‍ വൻ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലുണ്ടായ വൻ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. പാക്കി സ്ഥാൻ- അഫ്ഗാനിസ്ഥാൻ അതിർത്തിലൂടെ പോവുകയായിരുന്ന ബസിനു നേരെയാണ് ബോംബാക്രമണം ഉണ്ടായത്. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.