Thursday, August 17, 2017
Reg:No 91291/Kermal/2004/18734

ചൈനയിൽ ട്രെയിൻ അപകടം; 36 മരണം

ചൈനയിൽ ട്രെയിൻ അപകടം; 36 മരണം

ബെയിജിംഗ്: ചൈനയിൽ ട്രെയിൻ തുരങ്കത്തിലേക്ക് ഇടിച്ചുകയറി 36 പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാൻഷി പ്രവിശ്യയിൽ വ്യാഴാഴ്ച അർധരാത്രിയായിരുന്നു സംഭവം. ചെഗ്ഡു-ലുയോയാംഗ് പാതയിലാണ് അപകടമുണ്ടായത്.  പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.