Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ വിജയം

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ വിജയം

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ വിജയം. 35 വാര്‍ഡുകളില്‍ എല്‍ഡിഎഫിന് 28 സീറ്റ് ലഭിച്ചു. 7 വാര്‍ഡുകളില്‍ യുഡിഎഫും വിജയിച്ചു. മൂന്ന് വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തി. രാവിലെ പത്തിന് മട്ടന്നൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.