Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

സെറ്റ് : അഡ്മിറ്റ് കാര്‍ഡ് എല്‍.ബി.എസ് സെന്റര്‍ വെബ്‌സൈറ്റുകള്‍ വഴിമാത്രം

സെറ്റ് : അഡ്മിറ്റ് കാര്‍ഡ് എല്‍.ബി.എസ് സെന്റര്‍ വെബ്‌സൈറ്റുകള്‍ വഴിമാത്രം

സെറ്റ് ജൂലായ് 2017 പരീക്ഷ ആഗസ്റ്റ് 20 ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. ഹാള്‍ടിക്കറ്റുകള്‍ www.lbscentre.org, www.lbskerala.com എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം. ഇവ തപാല്‍ മാര്‍ഗ്ഗം ലഭിക്കുന്നതല്ല. ഫോട്ടോ പതിച്ച ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാത്ത പരീക്ഷാര്‍ത്ഥികളെ സെറ്റ് പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതല്ല. ഫോണ്‍ : 0471-2560311, 2560312, 2560313.