Sunday, February 25, 2018
Reg:No 91291/Kermal/2004/18734

സനാഫാത്തിമയുടെ മൃതദേഹം 5 ദിവസത്തിന് ശേഷം കണ്ടെടുത്തു

സനാഫാത്തിമയുടെ മൃതദേഹം 5 ദിവസത്തിന് ശേഷം കണ്ടെടുത്തു

പാണത്തുര്‍: സനാഫാത്തിമയുടെ മൃതദേഹം 5 ദിവസത്തിന് ശേഷം പുഴയില്‍ നിന്നും കണ്ടെടുത്തു. പുഴയുടെ അടിതട്ടിലിലുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.വീട്ടു മുറ്റത്ത്‌ കളിച്ചുകൊണ്ട് നിന്ന കുട്ടിയെയാണ് കാണാതായത്.രണ്ട് കിലോമീറ്റര്‍ അകലെനിന്നാണ് മൃതദേഹം ലഭിച്ചത്.നാട്ടുകാര്‍ നടത്തിയ തിരച്ചിലിലായിരുന്നു പുഴയില്‍ നിന്നും മൃതദേഹം ലഭിച്ചത്.