Wednesday, February 21, 2018
Reg:No 91291/Kermal/2004/18734

ക്ലസ്റ്റർ ബഹിഷ്കരണം വിദ്യാഭ്യാത്തോടുള്ള വെല്ലുവിളി വിദ്യാഭ്യാസമന്ത്രി

ക്ലസ്റ്റർ ബഹിഷ്കരണം വിദ്യാഭ്യാത്തോടുള്ള വെല്ലുവിളി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ക്ലസ്റ്റർ ബഹിഷ്കരണം പൊതുവിദ്യാഭ്യാത്തോടുള്ള വെല്ലുവിളിയെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ബഹിഷ്കരിച്ച അധ്യാപക സംഘടനയടക്കം ചേർന്നെടുത്ത തീരുമാനമാണ് ക്ലസ്റ്റർ നടത്തിപ്പ്. 
 
പൊതുവിദ്യാഭ്യാസത്തിനു ഗുണകരമായ പൊതു നിലപാട് വേണമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. സംസ്‌ഥാന സർക്കാരിന്‍റെ അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിച്ചുകൊണ്ടിറക്കിയ ഉത്തരവുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന വ്യാപകമായി അധ്യാപകർ ക്ലസ്റ്റർ ബഹിഷ്കരിച്ചത്.