Thursday, October 19, 2017
Reg:No 91291/Kermal/2004/18734

പോലീസ് സംഘത്തെ കബളിപ്പിച്ച് രക്ഷപ്പെട്ടു

 പോലീസ് സംഘത്തെ കബളിപ്പിച്ച് രക്ഷപ്പെട്ടു

പത്തനംതിട്ട: പന്തളം പോലീസ് സ്റ്റേഷനിൽനിന്ന് വാഹനമോഷണ കേസിലെ രണ്ടു പ്രതികൾ രക്ഷപ്പെട്ടു. ഷിജുരാജ്, സുരേഷ് എന്നിവരാണ് പോലീസ് സംഘത്തെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. ആഡംബര ബൈക്ക് മോഷണ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പോലീസ് അറിയിച്ചു. പോലീസ് അന്വേഷണം ഉൗർജിതമാക്കി എന്നും അറിയിച്ചു. .