Thursday, August 17, 2017
Reg:No 91291/Kermal/2004/18734

ഹീറ്റ്സിൽ ഒന്നാമനായി ഉസൈൻ ബോൾട്ട്

ഹീറ്റ്സിൽ ഒന്നാമനായി ഉസൈൻ ബോൾട്ട്

ല​ണ്ട​ന്‍: ലോ​ക​ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ 100 മീ​റ്റ​ർ ഹീ​റ്റ്സി​ൽ ഒ​ന്നാ​മ​നാ​യി ഉ​സൈ​ൻ ബോ​ൾ​ട്ട് സെ​മി​യി​ലെ​ത്തി. 100 മീ​റ്റ​റി​ൽ മോ​ശം തു​ട​ക്ക​ത്തി​ലും 10.07 സെ​ക്ക​ൻ​ഡി​ൽ ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ആ​റാം ഹീ​റ്റ്സി​ൽ ബോ​ൾ​ട്ട് ഒ​ന്നാ​മ​നാ​യ​ത്.
 
എ​ന്നാ​ൽ 100 മീ​റ്റ​ർ ഹീ​റ്റ്സി​ലെ മി​ക​ച്ച സ​മ​യം കു​റി​ച്ച​ത് ജ​മൈ​ക്ക​ൻ താ​രം ജൂ​ലി​യ​ൻ ഫോ​ർ​ട്ടെ​യാ​ണ്. മൂ​ന്നാം ഹീ​റ്റ്സി​ൽ 9.99 സെ​ക്ക​ൻ​ഡ‍ി​ൽ ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഫോ​ർ​ട്ടെ മു​ന്നേ​റി​യ​ത്.