Thursday, November 23, 2017
Reg:No 91291/Kermal/2004/18734

ഫൈസല്‍ വധക്കേസ് പ്രതി വിപിന്‍ കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക തെളിവുകള്‍ പോലീസിനു ലഭിച്ചു

ഫൈസല്‍ വധക്കേസ് പ്രതി വിപിന്‍ കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക തെളിവുകള്‍ പോലീസിനു ലഭിച്ചു

കണ്ണൂര്‍: ഫൈസല്‍ വധക്കേസ് പ്രതി വിപിന്‍ കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക തെളിവുകള്‍ പോലീസിനു ലഭിച്ചു. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പിടികൂടുന്നതിന് ഈ തെളിവുകള്‍ പോലീസിനു സഹായകമാകും. കൊലപാതകത്തിനു ഉപയോഗിച്ച ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കിയവരെ കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് ശേഖരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 65-ഓളം പേരെ ഇന്നലെ ചോദ്യം ചെയ്തു.