Thursday, November 23, 2017
Reg:No 91291/Kermal/2004/18734

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം

 അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. വെളളകുളം ഊരില്‍ ഷംസുദ്ദീന്‍--നാച്ചി ദമ്പതികളുടെ ഒരുദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു കുഞ്ഞ്. വൃക്കകള്‍ക്കും ഹൃദയവാല്‍വിനുമുണ്ടായിരുന്ന തകരാറാണ് മരണ കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.