Tuesday, September 19, 2017
Reg:No 91291/Kermal/2004/18734

കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളെജുകൾക്ക് അവധിയില്ല. ഇന്നലെ മുതൽ ജില്ലയിൽ കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്.