Thursday, November 23, 2017
Reg:No 91291/Kermal/2004/18734

നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ചെക് ഡാമിനോട് ചേര്‍ന്നുള്ള റോപ്പ് വേ പൊളിച്ചു നീക്കാന്‍ പഞ്ചായത്തിന്റെ നോട്ടീസ്

നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ചെക് ഡാമിനോട് ചേര്‍ന്നുള്ള റോപ്പ് വേ പൊളിച്ചു നീക്കാന്‍ പഞ്ചായത്തിന്റെ നോട്ടീസ്

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ചെക് ഡാമിനോട് ചേര്‍ന്നുള്ള റോപ്പ് വേ പൊളിച്ചു നീക്കാന്‍ ഊര്‍ങ്ങാട്ടേരി പഞ്ചായത്തിന്റെ നോട്ടീസ്.പി.വി. അന്‍വറിന്റെ ഭാര്യ പിതാവിനാണ് പഞ്ചായത്ത് നോട്ടീസ് അയച്ചത്. ഈ സ്ഥലം ഇദ്ദേഹത്തിന്റെ പേരിലാണ്. പത്ത് ദിവസത്തിനകം റോപ്പ് വേ പൊളിക്കണമെന്നാണ് ഉത്തരവ്.