Sunday, February 25, 2018
Reg:No 91291/Kermal/2004/18734

അൻവർ എംഎൽഎയുടെ റോപ്പ് വേ പൊളിച്ചു നീക്കാൻ ഉത്തരവ്

അൻവർ എംഎൽഎയുടെ റോപ്പ് വേ പൊളിച്ചു നീക്കാൻ ഉത്തരവ്

കോഴിക്കോട്: പി.വി. അൻവർ എംഎൽഎയുടെ ചെക്ക് ഡാമിനോട് ചേര്‍ന്നുള്ള റോപ്പ് വേ പൊളിച്ചു നീക്കാൻ ഉത്തരവ്. പത്തു ദിവസത്തിനുള്ളിൽ റോപ്പ് വേ പൊളിച്ചു മാറ്റണമെന്ന് നിര്‍ദ്ദേശിച്ചാണ് ഉൗർങ്ങാട്ടേരി പഞ്ചായത്ത് നോട്ടീസ് അയച്ചത്. കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിലാണ് അനധികൃതമായി റോപ്പ് വേ നിർമിച്ചിരിക്കുന്നത്. ഇവിടെ റസ്റ്റോറന്‍റ് നിർമിക്കുന്നതിനാണ് പഞ്ചായത്ത് അനുമതി നൽകിയത്.