Tuesday, September 19, 2017
Reg:No 91291/Kermal/2004/18734

ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയെ വെട്ടിക്കൊന്നു

ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയെ വെട്ടിക്കൊന്നു

മലപ്പുറം: കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാം പ്രതി വിപിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരൂർ പുളിഞ്ചോട്ടിൽ വച്ചാണ് സംഭവം. ഇയാളെ റോഡരികിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. വിപിന്‍റെ കൊലപാതകത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വൻപോലീസ് സംഘം ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്.