Thursday, November 23, 2017
Reg:No 91291/Kermal/2004/18734

ഓച്ചിറയിൽ 10 കോടിയുടെ നിരോധിച്ച നോട്ട് പിടികൂടി.

ഓച്ചിറയിൽ 10 കോടിയുടെ നിരോധിച്ച നോട്ട് പിടികൂടി.

കായംകുളം : ഓച്ചിറയിൽ 10കോടിയുടെ നിരോധിച്ച നോട്ട് പിടികൂടി. സംഭവത്തിൽ  അഞ്ച് പാലക്കാട് സ്വദേശികൾ പൊലീസ് കസ്റ്റഡിയിലായി. കാറിൽ കടത്താൻ ശ്രമിച്ച 500,1000 രൂപ നോട്ടുകളാണ് പിടികൂടിയത്.
 ഓച്ചിറയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കായംകുളം സിഐഎയുടെ നേത്യത്വത്തിലാണ്  പ്രതികളെ പിടികൂടിയത്.