Friday, November 24, 2017
Reg:No 91291/Kermal/2004/18734

ശബരിമല സന്നിധാനത്ത് നേരിയ തീപിടിത്തം

ശബരിമല സന്നിധാനത്ത് നേരിയ തീപിടിത്തം

എരുമേലി: ശബരിമല സന്നിധാനത്ത് പടിഞ്ഞാറെ നടയിൽ നേരിയ തീപിടിത്തം. കർപ്പൂരം കത്തിക്കുന്നതിനിടെ തീ പടരുകയായിരുന്നു. ഉടൻതന്നെ തീയണച്ചു.