Tuesday, September 19, 2017
Reg:No 91291/Kermal/2004/18734

നടി ആക്രമിക്കപ്പെട്ട കേസ്; രമ്യാ നമ്പീശന്റെ മൊഴി എടുത്തു

നടി ആക്രമിക്കപ്പെട്ട കേസ്; രമ്യാ നമ്പീശന്റെ മൊഴി എടുത്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി രമ്യാ നമ്പീശന്റെ മൊഴി എടുത്തു. ആലുവ പോലീസ് ക്ലബില്‍ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. ആക്രമിക്കപ്പെട്ട നടിയുടെ ഉറ്റസുഹൃത്താണ് രമ്യ. രമ്യയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് നടിക്കുനേരെ ആക്രമണമുണ്ടായത്.