Tuesday, September 19, 2017
Reg:No 91291/Kermal/2004/18734

ത്രിവര്‍ണ്ണ നിറത്തിലുള്ള ദുപ്പട്ടയണിഞ്ഞ പ്രിയങ്ക ചോപ്രയ്ക്കെതിരെ പ്രതിഷേധം

ത്രിവര്‍ണ്ണ നിറത്തിലുള്ള ദുപ്പട്ടയണിഞ്ഞ പ്രിയങ്ക ചോപ്രയ്ക്കെതിരെ പ്രതിഷേധം

ന്യൂഡൽഹി: ദേശീയ പതാകയുടെ നിറത്തിലുള്ള ദുപ്പട്ടയണിഞ്ഞ സിനിമാനടി പ്രിയങ്ക ചോപ്രയ്ക്കെതിരെ സമൂഹമാധ്യമത്തില്‍ പ്രതിഷേധം. സ്വാതന്ത്ര്യദിനത്തിൽ താരം ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ക്ലിപ്പാണ് വിവാദത്തിന് കാരണമായത്. ദേശീയ പതാകയെ അപമാനിച്ചതിന് താരം മാപ്പു പറ‍യണമെന്നാണ് ആവശ്യം. പ്രിയങ്ക യുഎസിലേക്ക് മടങ്ങി പോകണമെന്നും ആളുകൾ ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ താരത്തെ അനുകൂലിച്ചും ചിലർ രംഗത്തുണ്ട്.