Thursday, November 23, 2017
Reg:No 91291/Kermal/2004/18734

പിണറായിയിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

പിണറായിയിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂർ പിണറായിയിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പിണറായി സ്വദേശി സജിത്ത് പുരുഷേത്തമൻ (45) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.