Saturday, September 23, 2017
Reg:No 91291/Kermal/2004/18734

സര്‍ക്കാര്‍ ഭൂമി കൈയ്യേറി നികത്തിയെന്ന ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തി

സര്‍ക്കാര്‍ ഭൂമി കൈയ്യേറി നികത്തിയെന്ന ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തി

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി സര്‍ക്കാര്‍ ഭൂമി കൈയ്യേറി നികത്തിയെന്ന റിപ്പോർട്ട് കാണാനില്ല. വില്ലേജ് ഓഫീസർ 6 വർഷം മുമ്പ് തഹസിൽദാർക്ക് നൽകിയ റിപ്പോർട്ടാണ് കാണാതായിരിക്കുന്നത്. സർക്കാർ മിച്ചഭൂമിയും പുറമ്പോക്ക് വഴിയുമുൾപ്പെടെ 18 സെന്‍റ് ഭൂമി കൈയ്യേരിയിട്ടുണ്ടേന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.