Thursday, August 17, 2017
Reg:No 91291/Kermal/2004/18734

ശബരിമല ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും

ശബരിമല ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും

ശബരിമല : ശബരിമല ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും. രാവിലെ ഒമ്പതു മണിക്ക് അയ്യപ്പൻ ആറാട്ടിനായി എഴുന്നള്ളും. 11 മണിക്കാണ് ആറാട്ട്. തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും....