Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

‘അമ്മ’ക്കെതിരെ ആർ. ബാലകൃഷ്ണപിള്ള

‘അമ്മ’ക്കെതിരെ ആർ. ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുടെ യോഗത്തിൽ നടന്നത് ജനാധിപത്യ വിരുദ്ധ പ്രവൃത്തിയെന്ന് കേരള കോൺഗ്രസ് ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. കൂകി വിളിക്കുന്നത് എത്ര വലിയ താരമായാലും ശരിയല്ല. കെ.ബി ഗണേഷ് കുമാർ അപമര്യാദയായി പെരുമാറിയിട്ടില്ലന്നും ബാലകൃഷ്ണപിള്ള മാധ്യമങ്ങളോട് പറഞ്ഞു.